യുദ്ധം വേണ്ട മാനവികതയെ പുണരാo

9ac70df4 b06c 4164 933d bc3dce56ab9b

അക്ഷര വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൊച്ച് റോഡ് കവലയിൽ വച്ച് യുദ്ധം വേണ്ട മാനവികതയെ പുണരാo യുദ്ധവിരുദ്ധ പ്രതിജ്ഞ ക്യാമ്പയിൻ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ പി ആർ ബാലൻ ഉദ്ഘാടനം നിർവഹിച്ചു ലൈബ്രറി പ്രസിഡണ്ട് ശ്രീ പി എസ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി വനിതാ വേദി വൈസ് പ്രസിഡണ്ട് ശ്രീമതി നീതു. സി .രവീന്ദ്രൻ അധ്യക്ഷത വഹിച്ചു വനിതാവേദി പ്രസിഡണ്ട് ശ്രീമതി .മായാദേവി പിഎസ്സി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി വനിതാ വേദി സെക്രട്ടറി ശ്രീമതി മിനി ഗോപിനാഥൻ സ്വാഗതവും ലൈബ്രറേറിയ ൻ ഏഞ്ചൽ സാബു നന്ദിയും പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top